കൊച്ചി: പഠിക്കുന്നില്ലെന്ന് പറഞ്ഞ് തോപ്പുംപടിയില്‍ ആറുവയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം. കുട്ടിയുടെ പിതാവ് സേവിയര്‍ റോജനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൂരല്‍ കൊണ്ട് ദേഹമാകെ അടിയേറ്റ പാടുകളുണ്ട്. ചൂരല്‍ കൊണ്ട് കുട്ടിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. കുട്ടിയെ കെയര്‍ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
Discussion about this post