തിരുവനന്തപുരം: പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷഫലം ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്നിന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് നാല് മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഫലമറിയാം.
ഈ വര്‍ഷം 4,46,471 പേരാണ് പരീക്ഷയെഴുതിയത്.
ഫലമറിയാവുന്ന വെബ്സൈറ്റുകള്‍: www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in.
മൊബൈല്‍ ആപ്ലിക്കേഷനുകള്‍: Saphalam2021, iExaMs-Kerala
Discussion about this post