ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. പ്രിയാ മാലിക്കാണ് സ്വര്‍ണം കരസ്ഥമാക്കിയത്. 73 കിലോഗ്രാം വിഭാഗത്തില്‍ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോല്‍പ്പിച്ചത്.
43 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ തന്നുവും നേട്ടം കൈവരിച്ചു. 48 കിലോഗ്രാം വിഭാഗത്തില്‍ അമന് ഗുലിയയും 80 കിലോഗ്രാം വിഭാഗത്തില്‍ സാഗര്‍ ജഗ്ലാനും ചരിത്രമെഴുതി.
Discussion about this post