കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കുറവ് രേഖപ്പെടുത്തി. പവന് 400 രൂപയുടെ വന്‍ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്റെ വില 35,880 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,485 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
36,880 രൂപയായിരുന്നു ഈ മാസം തുടക്കത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില.
Discussion about this post