ന്യൂഡല്‍ഹി: കോവിഡ് ചികിത്സാസാമഗ്രികള്ക്ക് നികുതിയിളവ് നല്കാന് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റേതാണ് തീരുമാനം.
ബ്ലാക് ഫംഗസ് ചികിത്സയ്ക്കുള്ള ആംഫൊടെറിസിന്‍-ബി മരുന്നിനും നികുതിയില്ല. ആംബുലന്‍സുകളുടെ ജിഎസ്ടി 12 ശതമാനമാക്കി കുറച്ചു.കോവിഡ് വാക്സീന് അഞ്ച് ശതമാനം ജിഎസ്ടി തുടരും.
Discussion about this post