തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ജൂണ്‍ മാസം നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി പരീക്ഷകളും അഭിമുഖങ്ങളും പബ്ലിക് സര്‍വ്വീസ് കമ്മീഷന് മാറ്റിവെച്ചിരുന്നു. ഇവയുടെ പുതുക്കിയ തീയതികള്‍ പിന്നീട് തീരുമാനിക്കും.
Discussion about this post