കൊച്ചി: സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്ക് അനുമതിയില്ലെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഭാഗികമായി റദ്ദാക്കി.
സാന്റിയാഗോ മാര്ട്ടിന് ഡയറക്ടറായ പാലക്കാട്ടെ ഫ്യൂച്ചര്‍ ഗെയ്മിംഗ് സൊല്യൂഷന് കമ്പനിക്ക് ഇതര സംസ്ഥാന ലോട്ടറി വില്‍പ്പനാനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് റദ്ദാക്കിയത്.
ഇതര സംസ്ഥാന ലോട്ടറി വില്‍പ്പന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
Discussion about this post