ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് 2 ഡിഓക്സി -ഡി- ഗ്ലൂക്കോസ് ഇന്ന് പുറത്തിറക്കും. 10,000 ഡോസുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുക. ആദ്യ ഡോസ് മരുന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഡല്‍ഹിയിലെ ആശുപത്രികളില്‍ വിതരണം ചെയ്യും.
ഹൈദരാബാദിലെ ഡോ.റെഡ്ഡിസ് ലബോറട്ടറിയുമായി സഹകരിച്ചാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.
അതിനിടെ രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളില്‍ കുറവ് രേഖപ്പെടുത്തി.
Discussion about this post