തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് ഇന്ന് തുടങ്ങും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകും വാക്സിന്.
ആദ്യ ഘട്ടത്തില്‍ കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകാനിടയുള്ള രോഗങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണന. ഇതിനായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ, രോഗം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.
ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Discussion about this post