കൊച്ചി: കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി. എട്ട് പേരെ കാണാതായി. ‘ആണ്ടവന് തുണൈ’ എന്ന ബോട്ടാണ് മുങ്ങിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്ത് സുരക്ഷിതമായി അടുപ്പിച്ചു. കോസ്റ്റ്ഗാര്‍ഡ് അപകടസ്ഥലത്തേക്ക് പുറപ്പെട്ടു.
Discussion about this post