തിരുവനന്തപുരം: വലിയതുറ കടല്‍ പാലത്തില്‍ വിള്ളല്‍. അപകട സാധ്യത കണക്കിലെടുത്ത് പാലത്തിന്റെ ഗേറ്റ് പൂട്ടി.
ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളല്‍ രൂപപ്പെട്ടത്. ഇതോടെ പാലത്തിന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്.
Home » തിരുവനന്തപുരം വലിയതുറ പാലത്തില്‍ വിള്ളല്‍
തിരുവനന്തപുരം: വലിയതുറ കടല്‍ പാലത്തില്‍ വിള്ളല്‍. അപകട സാധ്യത കണക്കിലെടുത്ത് പാലത്തിന്റെ ഗേറ്റ് പൂട്ടി.
ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളല്‍ രൂപപ്പെട്ടത്. ഇതോടെ പാലത്തിന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്.
Discussion about this post