കോഴിക്കോട്: ക്യാന്‍സര്‍ അതിജീവനപോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവ(27) അന്തരിച്ചു. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
‘അതിജീവനം’ കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. ക്യാന്‍സറിനെ ചിരിയോടെ നേരിട്ട് ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനമേകിയാണ് നന്ദുവിന്റെ മടക്കം. സോഷ്യല്മീഡയയില്ഏറെ ശ്രദ്ധേയനായിരുന്നു നന്ദു.
Discussion about this post