എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി. നിയമസഭാ തരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ തോല്‍വിക്കു പിന്നാലെയാണ് തീരുമാനം.
ബിഡിജെസിന്റെ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിലും പരിഗണന ലഭിച്ചില്ലെന്നാണ് പരാതി. ബിജെപി ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുകയാണന്നുമാണ് പരാതി. ഇക്കുറി മല്‍സരിക്കാനും തുഷാര്‍ തയാറായിരുന്നില്ല.
Discussion about this post