തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന് കൂടി ഇന്നെത്തും. 75,000 ഡോസ് കൊവാക്സിനും കേരളത്തിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്ന് മേഖലകള്‍ക്കും കൂടി ഉള്ളതാണിത്.
കോവാക്സീനും കോവിഷീല്‍ഡും ഉള്‍പ്പെടെ ആകെ രണ്ട് ലക്ഷം ഡോസ് വാക്സിനാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.
കേരളത്തിന്രെ ആവശ്യം അനുസരിച്ചുള്ള വാക്സിന് കിട്ടാത്തതിനാല്‍ വളരെ കുറച്ച്് സമയം മാത്രമാണ് രജിസ്ട്രേഷനായി ആപ്പ് സജ്ജമാക്കുന്നത്.
Discussion about this post