കൊല്ലം: കോണ്‍ഗ്രസിന്റെ മാഫിയാ രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാണ് താനെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ. കുണ്ടറയിലെ തോല്‍വിയില്‍ ദുഃഖമില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
പാര്‍ട്ടിയുടെ വിജയത്തില്‍ സംതൃപ്തയാണ്. തീരദേശ മേഖലയിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ ഇടതുമുന്നണിക്ക് നേട്ടമായി. എന്നാല്‍ എല്‍ഡിഎഫിനെ തകര്‍ക്കാനായി മലീമസമായ പ്രചാരണങ്ങളാണ് യുഡിഎഫ് ഉയര്‍ത്തിയത്. ബിജെപി വോട്ടുകള്‍ വാങ്ങിയാണ് കുണ്ടറയില്‍ അവര്‍ ജയിച്ചതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Discussion about this post