കോഴിക്കോട്: കോഴിക്കോട്ട് കെഎസ്ഇബി ലൈന്മാന് ഷോക്കേറ്റു മരിച്ചു. പുറമേരി സ്വദേശി രജീഷ്(42)ആണ് മരിച്ചത്.
നാദാപുരം തൂണേരി പട്ടാണിപമ്പിന് സമീപം പൊട്ടിവീണ വൈദ്യുത കമ്പി നന്നാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
Home » കോഴിക്കോട്ട് ലൈന്മാന് ഷോക്കേറ്റു മരിച്ചു
കോഴിക്കോട്: കോഴിക്കോട്ട് കെഎസ്ഇബി ലൈന്മാന് ഷോക്കേറ്റു മരിച്ചു. പുറമേരി സ്വദേശി രജീഷ്(42)ആണ് മരിച്ചത്.
നാദാപുരം തൂണേരി പട്ടാണിപമ്പിന് സമീപം പൊട്ടിവീണ വൈദ്യുത കമ്പി നന്നാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
Discussion about this post