തമിഴ് നടന് വിവേകിന് ഹൃദയാഘാതം .ഇന്ന് രാവിലെ ഹൃദയാഘാതം അനുഭവപെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .നടന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട് .കഴിഞ്ഞ ദിവസം വിവേക് കോവിഡ് വാക്സിന്റെ ഡോസ് സ്വീകരിച്ചിരുന്നു
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. തീവ്രപരിചരണവിഭാഗത്തിലാണ് നിലവില്‍ അദ്ദേഹം .
Discussion about this post