കൊല്ലം: പുനലൂരില്‍ ഗൃഹനാഥനെ വീട് ആക്രമിച്ച് കൊലപ്പെടുത്തി. വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു(59) ആണ് കൊല്ലപ്പെട്ടത്. 9 അംഗ സംഘം സുരേഷ് ബാബുവിനെ അടിച്ചുകൊല്ലുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മോഹനന്, സുനില്‍ എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം
Discussion about this post