മലപ്പുറം: മുത്തേടത്തുണ്ടായ യുഡിഎഫ് – എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനും മൂന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്.
ഡിവൈഎഫ്ഐ എടക്കര ബ്ലോക്ക് കമ്മറ്റിയംഗം ക്രിസ്റ്റി ജോണിനെ എടക്കര സ്വകാര്യ ആശുപത്രിയിലും യുഡിഎഫ് പ്രവര്‍ത്തകരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തെരെഞ്ഞെടുപ്പിനു മുമ്പുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഇതു വിഭാഗവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടിയത്.
Discussion about this post