കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് സിപിഐഎം വോട്ട് ബിജെപിക്ക് മറിച്ചെന്ന് എം.സി.കമറുദ്ദീന്. യുഡിഎഫ് നേതൃത്വം ജില്ലയില്‍ നിര്‍ജീവമായിരുന്നെന്നും കമറുദ്ദീന് ആരോപിച്ചു.
മഞ്ചേശ്വരത്ത് സിപിഐഎമ്മിലെ ഒരു വിഭാഗത്തിന്റെ വോട്ട് ബിജെപിക്ക് പോയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചിരുന്നു.ഇക്കാര്യം അംഗീകരിക്കുകയായിരുന്നു കമറുദ്ദീന്.
Discussion about this post