കുവൈറ്റ്: കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി സുരേന്ദ്രന് മാത്തൂര്‍ (64) ആണ് മരിച്ചത്. മറാഫി അല്‍ ജാസിര്‍ കാര്‍പെന്ററി കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ രമണി, മക്കള്‍ – സുമേഷ് (ബഹ്റൈന്‍), നിമ്യ, നീതു (ദുബൈ).
Discussion about this post