ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. 25 രൂപയാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് കൂട്ടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 96 രൂപയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1,604 രൂപയുമാണ് പുതിയ വില.
30 ദിവസത്തിനിടെ നാലാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. കഴിഞ്ഞയാഴ്ച 25 രൂപ വര്‍ധിപ്പിച്ചിരുന്നു.
Discussion about this post