Pravasi

കരച്ചില്‍ നിര്‍ത്തിയില്ല; കുഞ്ഞിനെ റിമോട്ട് കൊണ്ടടിച്ച് കൊന്ന് അമ്മ

സ്‌കൂള്‍ ബസിടിച്ച് മരിച്ചയാളുടെ കുടുംബത്തിന് നാല് കോടി നഷ്ടപരിഹാരം

ദുബൈ: ദുബൈയില്‍ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം ദിര്‍ഹം (നാല് കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ഉത്തരവിട്ട് കോടതി. മരിച്ചയാളുടെ അമ്മയും...

കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ച ‘കൊറോണ’ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

സൗദിയില്‍ രണ്ടുവയസുകാരി മലയാളി ബാലിക ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു

ദമാം: സൗദി അറേബ്യയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലയാളിയായ രണ്ടുവയസുകാരി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കല്‍ ആബിദിന്റെയും മാളിയേക്കല്‍ ഫറയുടെയും ഇളയ മകള്‍...

പെരുന്നാള്‍  ദിനത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് സൗദി

സൗദിയിലെ ഹൈവേകളില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ഗതാഗത മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ ഹൈവേകളില്‍ ടോള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നു എന്ന മാധ്യമ വാര്‍ത്തകളും സോഷ്യല്‍മീഡിയയിലെ പ്രചാരണങ്ങളും സൗദി ഗതാഗത മന്ത്രാലയം നിഷേധിച്ചു. അത്തരത്തില്‍ ഒരു ഫീസും ടോളും ഏര്‍പ്പെടുത്താന്‍...

ഇന്ന് ചെറിയ പെരുന്നാള്‍

മാസപ്പിറവി ദൃശ്യമായി; യുഎഇയില്‍ ശനിയാഴ്ച മുഹറം

അബുദാബി: യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി. ജൂലൈ 30 ശനിയാഴ്ച ആണ് മുഹറം ഒന്ന്. മാസപ്പിറവി ദൃശ്യമായതിന്റെ ചിത്രം ഇന്റര്‍നാഷണല്‍ അസ്ട്രോണമി സെന്റര്‍ പങ്കുവെച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു...

കേരളമുള്‍പ്പെടെ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍

കൊച്ചി ഉള്‍പ്പടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകളുമായി ഒമാന്‍ എയര്‍

കൊച്ചിയുള്‍പ്പടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളുമായി ഒമാന്‍ എയര്‍. ഓഗസ്റ്റ് 1 നും ഒക്ടോബര്‍ 29 നും ഇടയിലുള്ള കാലയളവില്‍ കൊച്ചിയിലേക്കും ഡല്‍ഹിയിലേക്കും ചെന്നൈയിലേക്കും 10...

വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെലോ താത്കാലിക ഒഴിവുകള്‍

യുഎഇയിലെ സ്‌കൂളിലേക്ക് നിയമനം

യു.എ.ഇ.യിലെ അബുദാബിയിലുള്ള ഇന്ത്യൻ സി.ബി.എസ്.സി. സ്‌കൂളിൽ നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ (പ്രൈമറി & സെക്കൻഡറി ലെവൽ), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക് എഡ്യുക്കേഷൻ...

എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി അധിക സര്‍വീസിന് തുടക്കമായി

എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി അധിക സര്‍വീസിന് തുടക്കമായി

  അബുദാബി: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള എയര്‍ അറേബ്യയുടെ അധിക സര്‍വീസിന് തുടക്കമായി. ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ക്കാണ് തുടക്കമായത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ്....

കൊല്ലം പള്ളിക്കലാറില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

കടലില്‍ വീണ കാറില്‍ നിന്ന് ആദ്യം നീന്തി രക്ഷപ്പെട്ടു; സാധനങ്ങളെടുക്കാന്‍ തിരിച്ചു നീന്തവെ തിരമാലകളില്‍പ്പെട്ട് മലയാളി മരിച്ചു

സിത്ര: നിയന്ത്രണം വിട്ട കാര്‍ കടലില്‍ വീണപ്പോള്‍ നീന്തി രക്ഷപ്പെട്ട മലയാളി കാറില്‍ നിന്നു സാധനങ്ങളെടുക്കാന്‍ തിരിച്ചു നീന്തുമ്പോള്‍ തിലമാലകളില്‍പ്പെട്ടു മരിച്ചു. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന്‍...

ദുബായ്, ഷാര്‍ജ എമിറേറ്റുകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഈ മാസം പകുതി വരെ അവശ്യസാധനങ്ങള്‍ക്ക് വിലക്കിഴിവ്

ദുബായ്, ഷാര്‍ജ എമിറേറ്റുകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഈ മാസം പകുതി വരെ അവശ്യസാധനങ്ങള്‍ക്ക് വിലക്കിഴിവ്

ദുബായ്: ബില പെരുന്നാളിനോട് അനുബന്ധിച്ച് ഷാര്‍ജ, ദുബായ് എമിറേറ്റുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ അവശ്യ സാധനങ്ങള്‍ക്ക് വില കുറച്ചു. 20 മുതല്‍ 65 ശതമാനം വരെയാണ് വിലക്കുറവ്. ഈ...

റണ്‍വേ തുറന്നു: ദുബായ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ പൂര്‍ണതോതില്‍

റണ്‍വേ തുറന്നു: ദുബായ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ പൂര്‍ണതോതില്‍

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ 2 റണ്‍വേകളിലൂടെ വിമാന ഗതാഗതം പൂര്‍ണതോതില്‍ തുടങ്ങി. ഇതോടെ അവധിക്കാല തിരക്കുകളെ കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ പര്യാപ്തമായി. റണ്‍വേ നവീകരണം...

Page 1 of 12 1 2 12

Latest News