Wednesday, April 17, 2024 IST

politics

ജനങ്ങള്‍ കോണ്‍ഗ്രസിനെ ഒരു ബദലായി കണക്കാക്കുന്നില്ലെന്ന് കപില്‍ സിബല്‍

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; നേരം ഇരുട്ടി വെളുത്തപ്പോള്‍ എസ്പിയുടെ രാജ്യസഭ സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. ജി 23 വിമത ഗ്രൂപ്പിലെ പ്രധാനിയായിരുന്ന അദേഹം നാടകീയമായിട്ടാണ് കോണ്‍ഗ്രസിനോട് വിടപറഞ്ഞത്....

വിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

വിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ്...

ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

‘പ്രാദേശിക ഭാഷകള്‍ ഭാരതീയതയുടെ ആത്മാവാണ്’; ഭാഷാ വിവാദത്തില്‍ അമിത് ഷായെ തിരുത്തി പ്രധാനമന്ത്രി

ജയ്പൂര്‍: ഭാഷ വിവാദത്തില്‍ അമിത് ഷായെ തിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദം അനാവശ്യമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ബിജെപി എല്ലാ ഭാഷകളെയും ഒരുപോലെയാണ് കാണുന്നത്. പ്രാദേശിക ഭാഷകള്‍...

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: കെ സുധാകരനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: കെ സുധാകരനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. സിപിഐഎം പ്രവര്‍ത്തകരുടെ പരാതിയില്‍ 153 പ്രകാരം ആണ് കേസെടുത്തത്. അതേസമയം...

പരസ്യപ്രതികരണം വേണ്ട; പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് തന്നെ പരിഹരിക്കണം; ബിജെപി സംസ്ഥാന ഘടകത്തിന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര നേതൃത്വം

തൃപ്പൂണിത്തുറ നഗരസഭയില്‍ അട്ടിമറി;എന്‍ഡിഎ രണ്ട് സീറ്റും പിടിച്ചു

കൊച്ചി: 12 ജില്ലകളിലെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. തൃപ്പുണിത്തുറ നഗരസഭയില്‍ രണ്ട് സീറ്റുകള്‍ എല്‍ഡിഎഫില്‍ നിന്നും എന്‍ഡിഎ പിടിച്ചെടുത്തു. ഇതോടെ ഇടത്...

തൃക്കാക്കരയില്‍ നിലപാട് ഉടന്‍; അധികാര തര്‍ക്കമില്ലെന്നും സാബു എം.ജേക്കബ്

തൃക്കാക്കരയില്‍ നിലപാട് ഉടന്‍; അധികാര തര്‍ക്കമില്ലെന്നും സാബു എം.ജേക്കബ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മി- ട്വന്റി ട്വന്റി പ്രഖ്യാപിച്ച ജനക്ഷേമ സഖ്യത്തിന്റെ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സാബു എം.ജേക്കബ്. ഇരുപാര്‍ട്ടിയിലും ധാരണ ആയിട്ടുണ്ടെന്നും അധികാരത്തിനായി തമ്മില്‍ തര്‍ക്കം...

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചു

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചു

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത രാജി. ഗവര്‍ണറുമായി രാജ്ഭവനില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ്...

എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ ആരോഗ്യമന്ത്രി വന്‍ പരാജയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

ഡെപ്യൂട്ടി സ്പീക്കര്‍-ആരോഗ്യമന്ത്രി പോര് മുറുകുന്നു; എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കി ചിറ്റയം ഗോപകുമാര്‍

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ എല്‍ഡിഎഫിന് പരാതി നല്‍കി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മന്ത്രി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നാണാണ് പരാതി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും...

‘ഗതാഗതം തരട്ടേ?’മന്ത്രി ആന്റണി രാജുവിന്റെ ചോദ്യത്തിന് പെടുത്തല്ലേയെന്ന് മന്ത്രി രാധാകൃഷ്ണന്റെ മറുപടി

‘ഗതാഗതം തരട്ടേ?’മന്ത്രി ആന്റണി രാജുവിന്റെ ചോദ്യത്തിന് പെടുത്തല്ലേയെന്ന് മന്ത്രി രാധാകൃഷ്ണന്റെ മറുപടി

മന്ത്രി ആന്റണി രാജുവിന് ഒരാഗ്രഹം, തന്റെ വകുപ്പ് ഒന്ന് വച്ചുമാറിയാലോ എന്ന്. ദേവസ്വം, പിന്നാക്കക്ഷേമ മന്ത്രി കെ രാധാകൃഷ്ണനോട് ഇക്കാര്യം പൊതുവേദിയില്‍ത്തന്നെ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞു....

എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ ആരോഗ്യമന്ത്രി വന്‍ പരാജയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ ആരോഗ്യമന്ത്രി വന്‍ പരാജയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയമാണെന്നാണ് ഡെപ്യൂട്ടി...

Page 2 of 8 1 2 3 8

Latest News