Wednesday, April 24, 2024 IST

News

പൃഥ്വിരാജ്  ജോർദാനിൽ  കുടുങ്ങി ….

പൃഥ്വിരാജ് ജോർദാനിൽ കുടുങ്ങി ….

പൃഥ്വിരാജ്, ബ്ലസി എന്നിവരടങ്ങിയ ആടുജീവിതം സിനിമയുടെ അണിയറക്കാരായ 58 അംഗ സംഘമാണ് ജോർദാനിൽ കുടുങ്ങിയത്. 8 ന് ഇവരുടെ വിസ കാലാവധി കഴിയാനിരിക്കെ എത്രയും പെട്ടെന്ന് കേന്ദ്ര...

ബാങ്കുകൾ  ഈ  ആഴ്ച  10  മുതൽ  4 മണി  വരെ ..

ബാങ്കുകൾ ഈ ആഴ്ച 10 മുതൽ 4 മണി വരെ ..

ബാങ്കുകൾ ഈ ആഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ പ്രവർത്തിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ പ്രവർത്തന...

സർക്കാർ  ജീവനക്കാർ  ഒരു മാസത്തെ  ശമ്പളം …….

സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം …….

കൊറോണ നിമിത്തം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒരുമാസത്തെ ശമ്പളം സംഭാവനയായി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ഇതിന് മുന്നോടിയായി ജീവനക്കാരുടെ...

പൗരന്മാർക്ക് – ബ്രിട്ടീഷ്  പ്രധാനമന്ത്രിയുടെ കത്ത്.

പൗരന്മാർക്ക് – ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കത്ത്.

ലോകം മുഴുവൻ പടർന്ന കൊറോണ വൈറസ് രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ മോശമാക്കിയേക്കാമെന്നും വൈകാതെ രോഗത്തെ പിടിച്ചുകെട്ടുമെന്നും, ബ്രിട്ടീഷ് പൗരന്മാർക്ക് പ്രധാനമന്ത്രി ബോറിസ്‌ ജോൺസന്റെ കത്ത് . 3...

കേരളം  നിങ്ങളെ  സംരക്ഷിക്കും   –   ബംഗാൾ  എം .പി .

കേരളം നിങ്ങളെ സംരക്ഷിക്കും – ബംഗാൾ എം .പി .

കേരളത്തിലെ അതിഥി തൊഴിലാളികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ സംരക്ഷണം ഉറപ്പാക്കുമെന്നും , പശ്ചിമബംഗാൾ എം .പി മെഹുവ മൊയ്ത്ര. .വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും...

അടിയന്തര  യാത്രക്കുള്ള  സത്യവാങ്മൂലം  ഇനി  ഓൺലൈനായും

അടിയന്തര യാത്രക്കുള്ള സത്യവാങ്മൂലം ഇനി ഓൺലൈനായും

ലോക്ക്ഡൗൺ കാലത്തു അടിയന്തര യാത്രക്കുള്ള സത്യവാങ്മൂലം ഇനി ഓൺലൈനായും സമർപ്പിക്കാവുന്നതാണ്. എങ്കിലും അപേക്ഷ എഴുതി സമർപ്പിക്കുന്നത് തുടരുന്നതുമാണ് . അവശ്യസർവ്വീസിൽ പ്പെട്ടവർക്കുള്ള വാഹനപാസും ഓൺലൈനിൽ ലഭിക്കും. ഒരാൾക്ക്...

കൊറോണ രോഗനിർണ്ണയം – റാപ്പിഡ് ടെസ്റ്റിന് കേരളത്തിന് അനുമതി

കൊറോണ രോഗനിർണ്ണയം – റാപ്പിഡ് ടെസ്റ്റിന് കേരളത്തിന് അനുമതി

അതിവേഗത്തിൽ കൊറോണ രോഗനിർണ്ണയം സാധ്യമാക്കുന്ന റാപ്പിഡ്‌ ടെസ്റ്റിന് കേരളത്തിന് അനുമതി ലഭിച്ചു . രോഗ ബാധിതന്റെ രക്തത്തിൽ കൊറോണ വൈറസിനെ നേരിടാൻ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആന്റി ബോഡികളുടെ സാന്നിദ്ധ്യം...

കൊറോണ മരണം – ശവസംസ്കാരത്തിന് മാർഗനിർദേശങ്ങളുമായി …

കൊറോണ മരണം – ശവസംസ്കാരത്തിന് മാർഗനിർദേശങ്ങളുമായി …

കൊറോണ ബാധിച്ചു മരിക്കുന്നവരെ സംസ്കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ് . ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം കേരളത്തിലെ പ്രത്യേകതകളും കൂടി പരിഗണിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. രോഗം പകരാൻ...

കോവിഡ് –  ഇ. എൻ . ടി  വിദഗ്ധരുടെ സേവനം പരിമിതപ്പെടുത്തി

കോവിഡ് – ഇ. എൻ . ടി വിദഗ്ധരുടെ സേവനം പരിമിതപ്പെടുത്തി

കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ ഇ . എൻ .ടി വിദഗ്ധരുടെ സേവനം പരിമിതപ്പെടുത്തിയതായി അസോസിയേഷൻ ഓഫ് റൈനോലാരിങ്ങോളജി. ഇ .എൻ .ടി ചികിത്സക്കു വേണ്ടി വരുന്ന പ്രക്രിയകൾ...

കേരളത്തിലും  കോവിഡ്  മരണം …

കേരളത്തിലും കോവിഡ് മരണം …

കേരളത്തിലും കോവിഡ് മരണം - എറണാകുളം ചുള്ളിക്കൽ സ്വദേശിയായ 69 കാരണാണ് മരിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരാൾ കോവിഡ് ബാധിച്ചു മരിക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Page 722 of 724 1 721 722 723 724

Latest News