News

കാട്ടാന ബത്തേരി ടൗണിൽ,  നടന്നു പോയയാളെ ആക്രമിച്ചു!

കാട്ടാന ബത്തേരി ടൗണിൽ, നടന്നു പോയയാളെ ആക്രമിച്ചു!

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വയനാട് സുല്‍ത്താന്‍ബത്തേരി ടൗണില്‍ കാട്ടാനയിറങ്ങി. റോഡിലൂടെ നടന്നുവന്ന യാത്രക്കാരനുനേരെ കാട്ടാന തുമ്പിക്കൈ വീശിയടിച്ച് നിലത്തിട്ടു. വീണുപോയ യാത്രക്കാരനെ കാട്ടാന ചവിട്ടാന്‍ ശ്രമിച്ചെങ്കിലും ആന...

വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക്

വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക്

വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാംപസ് തുറക്കാന്‍ വഴി തുറന്ന് കരട് ചട്ടം പുറത്തിറക്കി യുജിസി. യുജിസിയുടെ അംഗീകാരം ഇല്ലാതെ ഒരു വിദേശ സര്‍വകലാശാലയ്ക്കും ഇന്ത്യയില്‍ ക്യാംപസ് തുറക്കാന്‍...

സമയം മോശമായി; താന്‍ സിനിമ തിയറ്ററില്‍ നിന്ന് മാറ്റിയെന്ന് ഒമര്‍ ലുലു

ഒമര്‍ ലുലുവിന് താല്‍ക്കാലിക ആശ്വാസം; മുന്‍കൂര്‍ ജാമ്യം ലഭിച്ചു

'നല്ല സമയം' സിനിമയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം. സിനിമയുടെ നിര്‍മ്മാതാവിനും ജാമ്യം അനുവദിച്ചു. മുന്‍കൂര്‍ ജാമ്യം നേടിയ കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍...

ആലുവയില്‍ പട്ടാപ്പകല്‍ ഹോട്ടല്‍ കത്തിനശിച്ചു

ആലുവയില്‍ പട്ടാപ്പകല്‍ ഹോട്ടല്‍ കത്തിനശിച്ചു

ആലുവയില്‍ ഹോട്ടലില്‍ തീപിടുത്തം. കല്യാണ പന്തല്‍ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. അടുക്കള ഭാഗത്തുനിന്ന് തീ ഉയര്‍ന്നതോടെ ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഓലകൊണ്ടു നിര്‍മ്മിച്ച മേല്‍ക്കൂരയായതിനാല്‍ വേഗത്തില്‍...

സോണിയ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധയും

സോണിയയ്ക്ക് ശ്വാസകോശത്തില്‍ അനുബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിക്കൊപ്പം മകള്‍ പ്രിയങ്കയും...

കലോല്‍സവത്തില്‍ ഇനി മുതല്‍ നോണ്‍ വെജും

കലോല്‍സവത്തില്‍ ഇനി മുതല്‍ നോണ്‍ വെജും

അടുത്തവര്‍ഷം മുതല്‍ കലോത്സവ മാന്വല്‍ പരിഷ്‌ക്കരിക്കുമെന്നും കലോത്സവത്തിന് സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്നും മന്ത്രി വി.ശിവന്‍കുട്ടി. കലോത്സവത്തിന് സ്ഥിരമായി സസ്യാഹാരം മാത്രം വിളമ്പുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....

വിവാഹ വാഗ്ദാനം നല്‍കി പീഡനം; എബിസി ചാനല്‍ എംഡിയായ നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരേ കേസ്

നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരേ പീഡനപരാതികളുടെ ഒഴുക്ക്; ചാനല്‍ അവതാരകയും രംഗത്ത്

നടന്‍ ഗോവിന്ദന്‍ കുട്ടിയ്‌ക്കെതിരെ പീഡന പരാതിയുമായി മറ്റൊരു യുവതിയും രംഗത്ത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസ് നടനെതിരെ...

ചിന്ത ജെറോമിന് സര്‍ക്കാര്‍ കൊടുക്കുന്നത് 1 ലക്ഷം രൂപ ശമ്പളം!

ചിന്ത ജെറോമിന് സര്‍ക്കാര്‍ കൊടുക്കുന്നത് 1 ലക്ഷം രൂപ ശമ്പളം!

സംസ്ഥാന യുവജന കമ്മിഷന്‍ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കി സര്‍ക്കാര്‍. 50,000 രൂപയില്‍ നിന്ന് ഒരുലക്ഷമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഉയര്‍ത്തിയ ശമ്പളനിരക്ക് കണക്കാക്കിയുള്ള കുടിശികയും നല്‍കും. ഉയര്‍ത്തിയ ശമ്പളനിരക്ക്...

ഏഷ്യാനെറ്റ് കരാര്‍ പുതുക്കിയില്ല; എംജി രാധാകൃഷ്ണന്‍ പടിയിറങ്ങി

ഏഷ്യാനെറ്റ് കരാര്‍ പുതുക്കിയില്ല; എംജി രാധാകൃഷ്ണന്‍ പടിയിറങ്ങി

ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക് കരാര്‍ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എം ജി രാധാകൃഷ്ണന്‍ എഡിറ്റോറിയല്‍ അഡൈ്വസര്‍ സ്ഥാനം ഒഴിഞ്ഞു. നേരത്തെ അദേഹം ഏഷ്യാനെറ്റ്...

മണ്ണിന്റെ മണമുള്ള കവി ബീയാര്‍ പ്രസാദ് അന്തരിച്ചു

മണ്ണിന്റെ മണമുള്ള കവി ബീയാര്‍ പ്രസാദ് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആലപ്പുഴ മാങ്കൊമ്പ് സ്വദേശിയാണ്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാടകകൃത്ത്, പ്രഭാഷകന്‍,...

Page 56 of 724 1 55 56 57 724

Latest News