News

ധര്‍മ്മടത്ത് മത്സരിക്കാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

ധര്‍മ്മടത്ത് മത്സരിക്കാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

കണ്ണൂര്‍: ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ കലക്ട്രേറ്റിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അവര്‍ പത്രിക സമര്‍പ്പിച്ചത്. ധര്‍മ്മടത്ത് വാളയാര്‍ സമരസമിതിയുടെ...

രാഷ്ട്രീയ നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ച് ജി.സുകുമാരന്‍ നായര്‍

ശബരിമല വിഷയത്തിലെ നിലപാട് മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനെന്ന് സുകുമാരന്‍ നായര്‍

കോട്ടയം: ശബരിമല വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് കഴിഞ്ഞ ദിവസം യെച്ചൂരി പറഞ്ഞതിന് വിരുദ്ധമായ നിലപാടല്ലേയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി...

ശബരിമലയില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി

ശബരിമലയില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: ശബരിമലയ്ക്കായി പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം കേന്ദ്രനേതാക്കള്‍ തുടങ്ങി കഴിഞ്ഞെന്നും സുരേഷ് ഗോപി. എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തുമെന്നും അതൊന്നും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ...

ധര്‍മ്മടത്ത് സ്ഥാനാര്‍ഥിയാകാനില്ലെന്ന് സുധാകരന്‍

ധര്‍മ്മടത്ത് സ്ഥാനാര്‍ഥിയാകാനില്ലെന്ന് സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാല്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി...

കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു

കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു

കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സ്‌കറിയാ തോമസ് (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു....

സോഷ്യല്‍ മീഡിയ നിയന്ത്രണം സംബന്ധിച്ച് ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

സോഷ്യല്‍ മീഡിയ നിയന്ത്രണം സംബന്ധിച്ച് ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ നിയന്ത്രണത്തെ കുറിച്ച് ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ പദ്ധതിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ഐടി,...

എല്‍ഡിഎഫിനൊപ്പമാണ് കേരളത്തിലെ ജനങ്ങളെന്ന് മുഖ്യമന്ത്രി

എല്‍ഡിഎഫിനൊപ്പമാണ് കേരളത്തിലെ ജനങ്ങളെന്ന് മുഖ്യമന്ത്രി

മലപ്പുറം: എല്‍ഡിഎഫിനൊപ്പമാണ് കേരളത്തിലെ ജനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുമുന്നണിയില്‍ ജനം വലിയ തോതില്‍ പ്രതീക്ഷയും വിശ്വാസവും പുലര്‍ത്തുന്നു. എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചുവെന്നും വികസനം മുന്നോട്ടുപോകണമെന്നാണ് ജനങ്ങള്‍...

നേമത്ത് കെ.മുരളീധരന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

മുഖ്യമന്ത്രിക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥി വരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥി വരുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ധര്‍മ്മടത്തെ കുറിച്ച് കെ സുധാകരന്‍ തന്നോട് മനസ് തുറന്ന് സംസാരിച്ചു. യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ കോട്ട...

കേരളം തിരിച്ചുപിടിക്കണം; ഭൂരിപക്ഷ സ്ഥാനാര്‍ഥികളും പുതുമുഖങ്ങളായിരിക്കുമെന്നും എകെ ആന്റണി

കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന് എ.കെ. ആന്റണി; ‘അനുകൂല സാഹചര്യം നഷ്ടപ്പെടുത്തരുത്’

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കണമെന്ന് എ.കെ. ആന്റണി. അനുകൂല സാഹചര്യം നഷ്ടപ്പെടുത്തരുത്. യുഡിഎഫ് വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും ആന്റണി പറഞ്ഞു. കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം വളരെ...

അസിസ്റ്റന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ താത്കാലിക ഒഴിവ്

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഡെപ്യൂട്ടേഷന്‍ നിയമനം

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിലവിലുള്ള കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവുകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ് തസ്തികയിലുള്ളവര്‍ വകുപ്പു...

Page 518 of 724 1 517 518 519 724

Latest News