News

ഇറാനില്‍ ഹിജാബ് നിയമം ലംഘിച്ച പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധം അതിശക്തം

ഇറാനില്‍ ഹിജാബ് നിയമം ലംഘിച്ച പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധം അതിശക്തം

ഇറാനില്‍ ഇബ്രാഹിം റെയ്സി സര്‍ക്കാര്‍ കൊണ്ടുവന്ന ഹിജാബ് നിയമം ലംഘിച്ചെന്ന പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. നിരവധി സ്ത്രീകള്‍ ഹിജാബ് വലിച്ച്...

ശ്രീലങ്കയിലേക്ക് ഇന്ത്യ 40,000 മെട്രിക് ടണ്‍ ഡീസല്‍ കൂടി അയച്ചു

ഇന്ത്യയെന്ന അയല്‍ക്കാരോട് ഒരുപാട് നന്ദി; ആപത്തില്‍ സഹായിച്ചതില്‍ മനംനിറഞ്ഞ് ലങ്ക

സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയ സഹായങ്ങള്‍ക്ക് ഇന്ത്യയോട് നന്ദിയറിയിച്ച് ശ്രീലങ്ക. ശ്രീലങ്കയ്ക്ക് ജീവന്‍ നല്‍കാന്‍ ഇന്ത്യ നല്‍കിയ സഹായം തന്റെ രാജ്യത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തില്‍ നിര്‍ണായക പങ്ക്...

തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി പ്രധാനമന്ത്രിക്കെതിരെ കമന്റ്; പരാതി നല്‍കി നസ്‌ലെന്‍

തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി പ്രധാനമന്ത്രിക്കെതിരെ കമന്റ്; പരാതി നല്‍കി നസ്‌ലെന്‍

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തന്റെ പേരില്‍ പ്രധാനമന്ത്രിയെ കുറിച്ച് കമന്റിട്ടതിനെതിരെ പരാതിയുമായി നടന്‍ നസ്‌ലെന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി നസ്‌ലെന്‍ കൊച്ചി കാക്കനാട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍...

പേവിഷബാധ മുന്‍കരുതലും ലക്ഷണങ്ങളും

തൊടുപുഴയില്‍ മൃഗഡോക്ടറെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം : തൊടുപുഴയില്‍ മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായ്ക്ക് പേവിഷ ബാധ. ജില്ലാ മൃഗാശുപത്രയിലെ വെറ്റിനറി സര്‍ജന്‍ ജെയ്‌സണ്‍ ജോര്‍ജിനെയാണ് മണക്കാട് സ്വദേശിയുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ...

സമ്മാനം കിട്ടിയെന്ന് പറഞ്ഞ് തൃപ്പൂണിത്തുറക്കാരിയുടെ 1.13 കോടി രൂപ തട്ടിയെടുത്തു

സമ്മാനം കിട്ടിയെന്ന് പറഞ്ഞ് തൃപ്പൂണിത്തുറക്കാരിയുടെ 1.13 കോടി രൂപ തട്ടിയെടുത്തു

ഇ കൊമേഴ്‌സ് പ്ലാറ്റ്ഫോമായ സ്നാപ് ഡീലിന്റെ പേരില്‍ വന്‍ സൈബര്‍ തട്ടിപ്പിന് ഇരയായി കൊച്ചി സ്വദേശിനി. തൃപ്പൂണിത്തുറക്കാരി ശോഭ മോനോനില്‍ നിന്ന് 1.13 കോടി രൂപയാണ് സൈബര്‍...

റണ്ണിങ് കോൺട്രാക്ട്; സംസ്ഥാനത്ത് റോഡുകളുടെ പരിശോധന 20 മുതൽ

റണ്ണിങ് കോൺട്രാക്ട്; സംസ്ഥാനത്ത് റോഡുകളുടെ പരിശോധന 20 മുതൽ

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെയും...

യുവ അഭിഭാഷക ജീവനൊടുക്കിയതില്‍ ഭര്‍ത്താവ് അറസ്റ്റില്‍; ഐശ്വര്യ നേരിട്ടത് വലിയ പീഡനം

യുവ അഭിഭാഷക ജീവനൊടുക്കിയതില്‍ ഭര്‍ത്താവ് അറസ്റ്റില്‍; ഐശ്വര്യ നേരിട്ടത് വലിയ പീഡനം

കൊല്ലം ചടയമംഗലത്ത് യുവ അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ കണ്ണന്‍ നായര്‍ ആണ് അറസ്റ്റിലായത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് അഭിഭാഷക...

നടി രശ്മി ജയഗോപാല്‍ അന്തരിച്ചു; അപ്രതീക്ഷിത അന്ത്യം തിരുവനന്തപുരത്ത് വച്ച്

നടി രശ്മി ജയഗോപാല്‍ അന്തരിച്ചു; അപ്രതീക്ഷിത അന്ത്യം തിരുവനന്തപുരത്ത് വച്ച്

സിനിമാ- സീരിയല്‍ നടി രശ്മി ഗോപാല്‍ (51) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബെംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി...

കേരളത്തിലെ റോഡുകള്‍ പോരാ; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

കേരളത്തിലെ റോഡുകള്‍ പോരാ; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

കേരളത്തിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയെ വിമര്‍ശിച്ചു രാഹുല്‍ ഗാന്ധി. കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ല. ഇത് ആരെയും കുറ്റപ്പെടുത്താന്‍ പറയുന്നതല്ലെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി...

വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം; ലോക്ഡൗണ്‍ ഇളവില്‍ ശുപാര്‍ശ

കോവിഡ് കാലത്തെ ലംഘന കേസുകള്‍ പിന്‍വലിക്കുന്നു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ചു അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ മാസം 29ന് ഉന്നതതല യോഗം...

Page 103 of 724 1 102 103 104 724

Latest News