economic

പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചു; സിലിണ്ടറിന് 106 രൂപ കൂട്ടി

കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ വര്‍ദ്ധനവ്. സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി. കൊച്ചിയില്‍ സിലിണ്ടറിന് പുതുക്കിയ വില 2009 രൂപയാണ്. ഹോട്ടലുകളില്‍...

സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

വൈദ്യുതി ചെലവ് കുറയ്ക്കാന്‍ സൗരോര്‍ജ്ജ നിലയങ്ങളുമായി ക്ഷീര സംഘങ്ങള്‍

പാലക്കാട്: മില്‍ക്ക് കൂളറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്‍പ്പെടെ ക്ഷീര സഹകരണ സംഘങ്ങളുടെ ദൈനംദിന വൈദ്യുതി ഉപഭോഗത്തിനുള്ള ചെലവ് കുറയ്ക്കുക ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് സ്ഥാപിക്കുന്ന സൗര വൈദ്യുതി നിലയങ്ങള്‍ പാലക്കാട്...

സംസ്ഥാനത്ത് പാഴ് വസ്തു ശേഖരണം ശക്തിപ്പെടുത്തുന്നു

സംസ്ഥാനത്ത് പാഴ് വസ്തു ശേഖരണം ശക്തിപ്പെടുത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യങ്ങളുടെ ശേഖരണം, സംഭരണം, തരംതിരിക്കൽ, കയ്യൊഴിയൽ പ്രവർത്തനങ്ങൾ തുടങ്ങിയവ ശക്തിപ്പെടുത്താൻ ഒരുങ്ങുന്നു. ക്ലീൻ കേരള കമ്പനിയുടെ പിന്തുണയോടെയാണ് ഈ...

ഇതാ ഒരു പുതിയ മത്സ്യം; ഇന്ത്യന്‍ സമുദ്രമത്സ്യ സമ്പത്തിലേക്ക് പുതിയൊരു മത്സ്യം കൂടി

ഇതാ ഒരു പുതിയ മത്സ്യം; ഇന്ത്യന്‍ സമുദ്രമത്സ്യ സമ്പത്തിലേക്ക് പുതിയൊരു മത്സ്യം കൂടി

കൊച്ചി: ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക് പുതിയ ഒരു മത്സ്യം കൂടി. വറ്റ കുടുംബത്തില്‍പെട്ട പുതിയ മീനിനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) കണ്ടെത്തി.വറ്റകളില്‍തന്നെയുള്ള 'ക്വീന്‍ഫിഷ്' വിഭാഗത്തില്‍...

മസ്റ്ററിംഗിന് ഫെബ്രുവരി 20 വരെ അവസരം

മസ്റ്ററിംഗിന് ഫെബ്രുവരി 20 വരെ അവസരം

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട, വിവിധ കാരണങ്ങളാൽ മസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് മസ്റ്ററിംഗിന് ഫെബ്രുവരി 20 വരെ അവസരം നൽകും. 2019 ഡിസംബർ 31...

Page 2 of 2 1 2

Latest News